Times Kerala

സ്മാര്‍ട്ട്‌ഫോണില്‍ സ്ഥിരമായി പോണ്‍ കാണുന്നവരുടെ ശ്രദ്ധയ്ക്ക്

 

സ്മാര്‍ട്ട്‌ഫോണിലോ ടാബുകളിലോ സ്ഥിരമായി പോണ്‍ വിഡിയോ കാണുന്നവരാണോ നിങ്ങള്‍,എങ്കില്‍ ശ്രദ്ധിക്കുക .

ഇത്തരം സൈറ്റുകള്‍ സ്ഥിരമായി കാണുന്നവരുടെ വിലപ്പെട്ട രേഖകള്‍ ചോര്‍ത്തുന്നതിലേക്ക് നയിക്കുമെന്നാണ് ടെക് വിദഗ്ധരുടെ മുന്നറിയിപ്പ്.

പോണ്‍ വൈറസ് സ്ഥിരം സന്ദര്‍ശിക്കുന്നതുമൂലം നാലില്‍ ഒരു സ്മാര്‍ട്ട്‌ഫോണും വൈറസ്, മാല്‍വെയര്‍ ആക്രമത്തിന് ഇരയാകാറുണ്ട്. ഭൂരിഭാഗം പോണ്‍ വെബ്‌സൈറ്റുകളും വൈറസുകളുടെയും മാല്‍വെയറുകളുടെയും കേന്ദ്രമാണ്.

ഇങ്ങനെ നിരന്തരം സന്ദര്‍ശിക്കുന്നവരുടെ ഡിവൈസിലേക്ക് ഉപയോക്താവ് അറിയാതെ തന്നെ ഇവ പ്രവേശിക്കുന്നു. അതായത് കംപ്യൂട്ടര്‍ ഉപയോഗിച്ച് പോണ്‍ കാണുന്നതിനെക്കാള്‍ അപകടമാണ് സ്മാര്‍ട്ട്‌ഫോണ്‍, ടാബ് ഉപയോഗിച്ച് അശ്ലീല വിഡിയോ കാണുന്നതെന്ന് ടെക് വിദഗ്ധര്‍ പറയുന്നു.

Related Topics

Share this story