Times Kerala

തൃപ്പൂണിത്തുറയിൽ വൻ കഞ്ചാവ് വേട്ട; യുവ എഞ്ചിനിയർ പിടിയിൽ

 

കൊച്ചി: തൃപ്പൂണിത്തുറയിൽ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനിയറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷോബിനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Related Topics

Share this story