Times Kerala

ബ്ര​ദ​ര്‍​ഹു​ഡ് നേ​താ​വ് ബാ​ദി​ക്കു ജീ​വ​പ​ര്യ​ന്തം

 

ക​യ്റോ: മു​സ്ലിം ബ്ര​ദ​ര്‍​ഹു​ഡി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് മു​ഹ​മ്മ​ദ് ബാ​ദി​ക്കും മ​റ്റു 15 പേ​ർ​ക്കും ഈ​ജി​പ്ഷ്യ​ൻ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. രാ​ജ്യ​ത്തു ക​ലാ​പ​ത്തി​നു പ്രേ​രി​പ്പി​ച്ചു​വെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണു ശി​ക്ഷ. കേ​സി​ൽ 77 പേ​ർ​ക്ക് 15 വ​ർ​ഷം ത​ട​വു​ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചിട്ടുണ്ട്.

Related Topics

Share this story