chem

സൊ​മാ​ലി​യ​ൻ വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ൽ സ്ഫോ​ട​നം; ഏ​ഴു പേ​ർ മ​രി​ച്ചു

മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ലെ പ്ര​മു​ഖ വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു. തി​ര​ക്കേ​റി​യ ഹ​മ​ർ​വെ​യ്ൻ ച​ന്ത​യി​ൽ കാ​ർ ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ആ​ഡം​ബ​ര കാ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു.

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->