Times Kerala

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്

 

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്. ഒ​ക്ടോ​ബ​ർ എ​ട്ടി​ന് മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ജ·​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണു രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. രാ​ഷ്ട്ര​പ​തി​യാ​യ​ശേ​ഷം രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ആ​ദ്യ കേ​ര​ള സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

Related Topics

Share this story