Times Kerala

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ആലത്തിയൂര്‍ (മലപ്പുറം ജില്ല) പരിശീലന കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒരു ഒഴിവ് – പ്ലസ്ടു തത്തുല്യം, ഡി.സി.എ), ക്ലാര്‍ക്ക് (ഒരു ഒഴിവ് – പ്ലസ്ടു തത്തുല്യം), ഓഫീസ് അറ്റന്‍ഡന്റ് (ഒരു ഒഴിവ് -ഏഴാം ക്ലാസ് പാസായിരിക്കണം). തസ്തികകളില്‍ താത്കാലിക നിയമനം നടത്തും. വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ അഞ്ചിന് രാവിലെ 11ന് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്ററുടെ ഓഫീസില്‍ (വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം) ഹാജരാകണം.

Related Topics

Share this story