ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ക്രിസ്ത്യാനി ആണോയെന്ന് സംശയമുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. അദേഹത്തിന്‍റെ വസതിയായ പത്ത് ജൻപദിൽ പള്ളിയുണ്ടോയെന്ന സംശയവും അദേഹം പങ്ക് വെച്ചിട്ടുണ്ട്.
ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ നാലോളം ക്ഷേത്രങ്ങൾ രാഹുൽ സന്ദർശിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയത്

Comments are closed.