Times Kerala

കേരള മീഡിയ അക്കാദമി: തിരുവനന്തപുരം സെന്ററില്‍ ഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു നവംബര്‍ 2ന്

 
കേരള മീഡിയ അക്കാദമി: തിരുവനന്തപുരം സെന്ററില്‍ ഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു നവംബര്‍ 2ന്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള സെന്ററില്‍ നടത്തുന്ന 2019-മൂന്നാം ബാച്ച് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു നവംബര്‍ 2ന് നടത്തും. അപേക്ഷകര്‍ നവംബര്‍ 2ന് രാവിലെ 10.00ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കേരള മീഡിയ അക്കാദമി കാമ്പസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ www.keralamediaacademy.org എന്ന അക്കാദമി വെബ്‌സൈറ്റില്‍. ഫോണ്‍: 0471 2726275

Related Topics

Share this story