Times Kerala

രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ 31 ന്

 
രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍  31 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റ്‌റിന്റെ നേതൃത്വത്തില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് വെള്ളരിക്കുണ്ട് ക്ഷീരോല്‍പ്പാദന സഹകരണ സംഘം ഹാളില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ഒക്‌ടോബര്‍ 31 ന് രാവിലെ 10 ന് സംഘടിപ്പിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ,തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം 250 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം.പ്രായപരിധി 18 നും 35 നും മധ്യേ. യോഗ്യത -പ്ലസ്ടു/തത്തുല്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് :9207155700/04994297470.

Related Topics

Share this story