chem

ബോളിവുഡ് ചിത്രം ‘ഹൗസ്‌ഫുള്‍ 4’ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹൗസ്‌ഫുള്‍ 4’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. അക്ഷയ് കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കൃതി സനോണ്‍, റിതേഷ് ദേശ്മുഖ്,ക്രിറ്റി ഖര്‍ബാന്‍ഡ,ബോബി ഡിയോള്‍,പൂജ ഹെഗ്ഡെ,റാണാ ദാഗുബതി എന്നിവരാണ് മറ്റ് താരങ്ങള്‍.

ഹൗസ്‌ഫുള്‍ സീരിസിലെ നാലാമത്തെ ചിത്രമാണിത്. ഹൌസ്ഫുള്‍ 3 സംവിധാനം ചെയ്ത ഫര്‍ഹാദ് തന്നെയാണ് നാലാം ഭാഗവും സംവിധാനം ചെയ്യുന്നത്. ചിത്രം ഇന്നലെ പ്രദര്‍ശനത്തിന് എത്തി.

You might also like

Comments are closed.