chem

ശ്രീലങ്ക-ഓസ്‌ട്രേലിയന്‍ ടി20 രണ്ടാം മത്സരം നാളെ

ശ്രീലങ്ക-ഓസ്‌ട്രേലിയന്‍ രണ്ടാം ടി20 മത്സരം നാളെ ബ്രിസ്‌ബേണില്‍ നടക്കും. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. നാളെ ഉച്ചയ്ക്ക് 1:40ന് ആണ് മത്സരം ആരംഭിക്കുക. 134 റണ്‍സിനാണ് ഓസീസ് ലങ്കയെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. തകര്‍പ്പന്‍ പ്രകടനമാണ് ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ കാഴ്ചവെച്ചത്.

You might also like

Comments are closed.