chem

വിജയ് ആന്‍റണി ചിത്രം ‘തമിഴരസനി’ലെ സ്റ്റില്‍ പുറത്ത്

വിജയ് ആന്‍റണി നായകനായി എത്തുന്ന ചിത്രം ‘തമിഴരസനിലെ’ പുതിയ സ്റ്റിൽ പുറത്തുവിട്ടു. വിജയ് ആന്റണിയും,സുരേഷ് ഗോപി, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ .

ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ഡ്രാമ ചിത്രമാണ്. പോലീസ് ആയിട്ടാണ് വിജയ് എത്തുന്നത് . ഇളയരാജയാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.എസ്‌എന്‍എസ്‌ മൂവിസാണ് ചിത്രം നിര്‍മിക്കുന്നത്.

You might also like

Comments are closed.