മലയാള ചിത്രം ‘ഹെലന്റെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 29, 2019, 17:23 IST
വിനീത് ശ്രീനിവാസാന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹെലന്’. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്നചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അന്ന ബെന്നാണ്ചിത്രത്തിലെ നായിക . ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.