Times Kerala

മലയാള ചിത്രം ‘മാര്‍ജാര ഒരു കല്ലുവച്ച നുണ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
മലയാള ചിത്രം ‘മാര്‍ജാര ഒരു കല്ലുവച്ച നുണ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ മാര്‍ജാര ഒരു കല്ലുവച്ച നുണ’. വിഹാന്‍,സുധീര്‍ കരമന,ഹരീഷ് പേരഡി,ടിനി ടോം,നോബി,കൊല്ലം സുധി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Related Topics

Share this story