Times Kerala

മലയാള ചിത്രം ‘വെള്ളേപ്പത്തി’ന്റെ ഷൂട്ടിങ് നവംബര്‍ 17ന് ആരംഭിക്കും

 
മലയാള ചിത്രം ‘വെള്ളേപ്പത്തി’ന്റെ ഷൂട്ടിങ് നവംബര്‍ 17ന് ആരംഭിക്കും

മാധ്യമപ്രവര്‍ത്തകനും സിനിമ പ്രൊമോഷന്‍ രംഗത്തെ പ്രമുഖനുമായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബറില്‍ 17ന് ആരംഭിക്കും. അക്ഷയ് രാധാകൃഷ്ണനും, നൂറിന്‍ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി ചിത്രം ഭക്ഷണവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്.ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവന്‍ ലാല്‍ ആണ്.

Related Topics

Share this story