Times Kerala

ചിത്രം ‘അണ്ടര്‍ വേള്‍ഡ്’ നവംബര്‍ 1 ന് തിയേറ്ററുകളിലേക്ക്

 
ചിത്രം ‘അണ്ടര്‍ വേള്‍ഡ്’ നവംബര്‍ 1 ന് തിയേറ്ററുകളിലേക്ക്

ആസിഫ് അലി നായകനാകുന്ന  ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘അണ്ടര്‍ വേള്‍ഡ്’.  ചിത്രം നവംബര്‍ 1 ന് തിയേറ്ററുകളിലേക്കെത്തുന്നു . ജീന്‍ പോള്‍ ലാല്‍ , ഫര്‍ഹാന്‍ ഫാസില്‍, മുകേഷ് എന്നിവരും  ചിത്രത്തില്‍ അഭിനയിക്കുന്നു.

ത്രില്ലര്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസ് ആണ്. ഡി 14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കല്‍.

Related Topics

Share this story