Times Kerala

തമിഴ് ചിത്രം ‘ബിഗിലി’ന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘ബിഗിലി’ന്റെ  പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. വിജയ് നായകനാകുന്ന  ഒരു സ്പോര്‍ട്സ്ചിത്രമാണിത് . ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന്‌എത്തി.ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് .

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന ചിത്രത്തിന്റെ  പുതിയ സ്റ്റില്‍ പുറത്തിറങ്ങി.   ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Related Topics

Share this story