chem

‘അല വൈകുണ്ഠപുരമുലൂ’വിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അല വൈകുണ്ഠപുരമുലൂ’. അല്ലു അര്‍ജുന്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന  ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

You might also like

Comments are closed.