Times Kerala

ചിത്രം ‘നൊ ടൈം ടു ഡൈ’യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
ചിത്രം ‘നൊ ടൈം ടു ഡൈ’യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

കാരി ജോജി ഫുകുനാഗ സംവിധാനം ചെയ്യുന്ന  ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമയാണ്  ‘നൊ ടൈം ടു ഡൈ’. ഡാനിയല്‍ ക്രേഗിന്‍ നായകനാകുന്ന ചിത്രത്തിന്റെ  പുതിയ സ്റ്റില്‍ പുറത്തിറങ്ങി. മൈക്കല്‍ ജി വില്‍സണ്‍, ബാര്‍ബറ ബ്രൊക്കോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Topics

Share this story