Times Kerala

‘എന്നോട് പറ ഐ ലവ് യൂന്ന്’എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘എന്നോട് പറ ഐ ലവ് യൂന്ന്’എന്ന  ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് ‘എന്നോട് പറ ഐ ലവ് യൂന്ന്’.  എംഎസ്‌വി ഫിലിംസിന്‍റെ ബാനറില്‍ ശിഹാബ് നിർമിച്ച  ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്തു.  കഥ എഴുതിയിരിക്കുന്നത് ഷംസു ആണ്.

Related Topics

Share this story