Times Kerala

നൈജീരിയയിലെ മുസ്‌ലീം പള്ളിയിൽ ചാവേർ ബോംബ് ആക്രമണം: അഞ്ചു പേർ കൊല്ലപ്പെട്ടു

 

അബുജ: വടക്കു കിഴക്കൻ നൈജീരിയയിലെ മുസ്‌ലീം പള്ളിയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നൈജീരിയയിലെ ദിക്വ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്.

Related Topics

Share this story