Times Kerala

നിവിൻപോളി ചിത്രം ‘മൂത്തോൻ’റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
നിവിൻപോളി ചിത്രം  ‘മൂത്തോൻ’റെ   പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മൂത്തോന്‍’. ഗീതു മോഹന്‍ദാസ്  സംവിധാനം ചെയുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്. ആനന്ദ് എല്‍ റായ്, അജയ് ജി. റായ്, അലന്‍ മക്ക്‌അലക്സ് എന്നിവരാണ് ഈ ബഹുഭാഷ ചിത്രം നിര്‍മ്മിക്കുന്നത്. ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു .

Related Topics

Share this story