Times Kerala

‘ലെസ്സന്‍സി’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ലെസ്സന്‍സി’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നാല് സംവിധായകര്‍ ചെയ്ത ‘ലെസ്സന്‍സ്’ എന്ന ആന്തോളജി ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കോണ്‍ടാക്ടിന്‍റെ ബാനറില്‍ മുഹമ്മദ് ഷാ ആണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, മീര വാസുദേവ്, എം എ നിഷാദ്, കലാഭവന്‍ റഹ്മാന്‍, പൂജപ്പുര രാധാകൃഷ്‌ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Related Topics

Share this story