Times Kerala

തമിഴ് ചിത്രം “ബിഗിലി’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം “ബിഗിലി’ൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ വിജയ് ചിത്രമാണ് ‘ബിഗില്‍’. വിജയ് നായകനാകുന്ന   ഒരു സ്പോര്‍ട്സ് ചിത്രമാണ്. ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന്‌എത്തി.

ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി  എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Related Topics

Share this story