Times Kerala

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ൻറെ ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങും

 
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ൻറെ  ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങും

മലയാള ചിത്രം  ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ ട്രെയ്‌ലര്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് മോഹന്‍ലാലും, പ്രിത്വിയും  ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്യും. സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രം നവംബറില്‍ പ്രദര്‍ശനത്തിന് എത്തും.  ചിത്രം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Related Topics

Share this story