Times Kerala

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിയമനം

 
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിയമനം

ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ ആവശ്യമുണ്ട്. പ്ലസ്ടു/പീഡിഗ്രി/തത്തുല്യ വിദ്യാഭ്യാസവും മലയാളം, ഇംഗ്ലീഷ്, ഭാഷകളില്‍ ഡി.ടി.പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് ജില്ലാപ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാസാക്ഷരതാമിഷന്‍, സവില്‍ സ്‌റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Related Topics

Share this story