Times Kerala

ടിക്ടോക്കിന്റെ ഇന്ത്യയിലെ പുതിയ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു

 
ടിക്ടോക്കിന്റെ ഇന്ത്യയിലെ പുതിയ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു

ഷോര്‍ട്ട് ഫോം വീഡിയോ ആപ്ലിക്കേഷന്‍ ആയ ടിക്ടോക്കിന്റെ ഇന്ത്യയിലെ പുതിയ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു. ടൈംസ് ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിംഗില്‍ നിന്നാണ് ഗാന്ധി റ്റിക്റ്റോക്കിൽ എത്തുന്നത് എത്തുന്നത്. #EduTok പോലുള്ള പ്രധാന സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാന്‍ ആണ് നിഖില്‍ ഗാന്ധി ശ്രമിക്കുക. മുൻപ് ദി വാള്‍ട്ട് ഡിസ്നി കമ്ബനിയില്‍ ജോലികാരനായിരുന്നു നിഖില്‍ ഗാന്ധി.

Related Topics

Share this story