chem

ബോളിവുഡ് ചിത്രം ‘ഉജ്ദ ചമന്‍’;പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു 

അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉജ്ദ ചമന്‍’. കുമാര്‍ മങ്ങാട്ട് പതക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്ന് പനോരമ സ്റ്റുഡിയോയുടെ ബാനറില്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സണ്ണി സിംഗ്, മാന്‍വി ഗഗ്രൂ, സൗരഭ് ശുക്ല, കരിഷ്മ ശര്‍മ്മ, ഐശ്വര്യ സഖുജ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം നവംബര്‍ 1 ന് റിലീസ് ചെയ്യും. കന്നഡ ചിത്രമായ ഒണ്ടു മൊട്ടേയ കഥെയുടെ റീമേക്കാണിത്.

You might also like

Comments are closed.