chem

‘അര്‍ജുന്‍ സുരവരത്തിന്‍റെ’ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു 

ടി. സന്തോഷ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അര്‍ജുന്‍ സുരവരം’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രം നവംബര്‍ 29ന് പ്രദര്‍ശനത്തിന് എത്തും. നിഖില്‍ സിദ്ധാര്‍ത്ഥ്, ലാവണ്യ ത്രിപദി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ വെണ്ണേല കിഷോര്‍, സത്യ, തരുണ്‍ അറോറ, പ്രഗതി, നാഗിനീഡു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സാം സി എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

You might also like

Comments are closed.