ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ വീണ്ടും ഇന്ത്യയിലേക്ക് വരുന്നു. രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
അടുത്തമാസം 13നാണ് അദ്ദേഹം എത്തുന്നത്. രണ്ടു ദിവസത്തെ സന്ദര്ശനത്തിയാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. എഴുപതുവയസുളള ചാള്‍സിന്റെ രാജകുമാരന്റെ പത്താമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം കൂടിയാണിത് . സുസ്ഥിര വിപണി, കാലാവസ്ഥ വ്യതിയാനം, സാമൂഹ്യ സാമ്പത്തികം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.
Comments are closed.