Times Kerala

‘മര്‍ജാവാന്‍’ ചിത്രം നവംബര്‍ 15ന് തിയേറ്ററുകളിൽ

 
‘മര്‍ജാവാന്‍’ ചിത്രം നവംബര്‍ 15ന് തിയേറ്ററുകളിൽ

മിലാപ് സവേരി സംവിധാനംചെയുന്ന  ഏറ്റവും പുതിയ ചിത്രമാണ് ‘മര്‍ജാവാന്‍’. റിതീഷ് ദേശ്മുഖ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവംബര്‍ 15ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്.

Related Topics

Share this story