Times Kerala

ധനുഷ് ചിത്രം അസുരന്‍ തെലുങ്കിലേക്ക്

 
ധനുഷ് ചിത്രം അസുരന്‍ തെലുങ്കിലേക്ക്

ധനുഷ് നായകനായി എത്തിയ  പുതിയ ചിത്രമാണ് ‘അസുരന്‍’. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി. ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്യാന്‍ ഒരുങ്ങുകയാണ്. വെങ്കടേഷ് ആണ് ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്യാന്‍ ഒരുങ്ങുന്നത്.

.

Related Topics

Share this story