Times Kerala

ജനമനസുകളിൽ ഇടംപിടിച്ച് തമിഴ് ചിത്രം ‘കൈദി’

 
ജനമനസുകളിൽ ഇടംപിടിച്ച് തമിഴ് ചിത്രം ‘കൈദി’

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത  എത്തിയ പുതിയ തമിഴ് ചിത്രമാണ് ‘കൈദി’. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ബാനറില്‍ എസ്. ആര്‍. പ്രകാശ്ബാബു, എസ്. ആര്‍. പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കാർത്തി നായകനാകുന്ന ചിത്രത്തിൽ  നരേന്‍, ജോര്‍ജ്ജ് മരിയന്‍, യോഗി ബാബു എന്നിവരാണ്  മറ്റ് താരങ്ങള്‍

Related Topics

Share this story