‘ബിഗിലി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 28, 2019, 14:34 IST
ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സര്‍ക്കാര്‍ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന്എത്തി.