Times Kerala

മലയാള ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
മലയാള ചിത്രം ഇട്ടിമാണി  മെയ്ഡ് ഇന്‍ ചൈനയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 മോഹന്‍ലാൽ  നായകനായി  എത്തുന്ന   ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. നവാഗതരായ ജിബിയും, ജോജുവും സംവിധാനം ചെയ്ത ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.  65 ദിവസ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.

ഹണി റോസ് ആണ് ചിത്രത്തിലെ നായിക. ചിത്രം സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തി.

Related Topics

Share this story