chem

മലയാള ചിത്രം ‘ആദ്യരാത്രി’യുടെ പ്രദര്‍ശനം തുടരുന്നു

ജിബു ജേക്കബ്- ബിജു മേനോന്‍  ചിത്രമാണ് ‘ആദ്യരാത്രി’. മികച്ച പ്രതികരണവുമായി മുന്നേറുക്കയാണ്. വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല,അനശ്വര രാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു . ഷാരിസ്, ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ. ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

You might also like

Comments are closed.