ജിപ്സി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 28, 2019, 11:09 IST
രാജു മുരുകന് ജീവനായകനായി എത്തുന്ന പുതിയ ചിത്രമാണ് ജിപ്സി. നതാഷ നായികയായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളി താരങ്ങളായ സണ്ണി വെയിന്‍, ലാല്‍ ജോസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.