Times Kerala

ബോളിവുഡ് ചിത്രം ‘ഹൗസ്‌ഫുള്‍ 4’ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
ബോളിവുഡ്  ചിത്രം ‘ഹൗസ്‌ഫുള്‍ 4’ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന  ബോളിവുഡ് കോമഡി ചിത്രമാണ് ‘ഹൗസ്‌ഫുള്‍ 4’.  അക്ഷയ് കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.സാജിദ് സാജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സനോണ്‍, റിതേഷ് ദേശ്മുഖ്,ക്രിറ്റി ഖര്‍ബാന്‍ഡ,ബോബി ഡിയോള്‍,പൂജ ഹെഗ്ഡെ,റാണാ ദാഗുബതി എന്നിവരാണ് മറ്റ് താരങ്ങള്‍.

Related Topics

Share this story