Times Kerala

‘ഉപമ’ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ഉപമ’ ചിത്രത്തിന്റെ  പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ എസ് എസ് ജിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉപമ’. എസ് എസ് ജിഷ്ണു ദേവ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.   പുതുമുഖങ്ങള്‍ പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകനും എസ് എസ് ജിഷ്ണു ദേവാണ്  .ആര്‍ട്ടിസ്റ്റ് ഫിലിംസിന്‍റെ ബാനറില്‍ നിതിന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story