Times Kerala

‘ഐപിസി 376’ ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ഐപിസി 376’ ൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

രാംകുമാര്‍ സുബ്ബരാമന്‍ സംവിധാനം ചെയ്യുന്ന  തമിഴ് ചിത്രമാണ് ഐപിസി 376. നന്ദിത ശ്വേത നായികയായി എത്തുന്ന ചിത്രത്തിന്റെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നന്ദിത ശ്വേത പോലീസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. എസ് പ്രഭാകര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story