വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്- ബിജു മേനോന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ നാലിന് സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിന് എത്തിച്ചു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
വിജയരാഘവന്, മനോജ് ഗിന്നസ്, ജയന് ചേര്‍ത്തല, മാലാ പാര്‍വതി, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാരിസ്, ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ. ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സാദിഖ് കബീര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Comments are closed.