Times Kerala

ഷാർജയിൽ മൂന്ന് വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയ മലയാളികൾക്ക് മോചനം

 

തിരുവനന്തപുരം: ഷാർജയിൽ മൂന്ന് വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയ മലയാളികൾക്ക് മോചനം. ഷാർജ ഭരണാധികാരി ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് ഖാസി മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. ക്രിമിനൽ കേസിൽ ഉൾപ്പെടാത്തവരെയാണ് മോചിപ്പിച്ചത്. മലയാളികളെ മോചിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടത്.

Related Topics

Share this story