chem

ജിപ്സിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു 

ജീവയെ നായകനാക്കി രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജിപ്സി’. ചിത്രത്തില്‍ നതാഷ ആണ്ചിത്രത്തില നായിക ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളി താരങ്ങളായ സണ്ണി വെയിന്‍, ലാല്‍ ജോസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കീ എന്ന ചിത്രത്തിന് ശേഷം ജീവ നായകനായി എത്തുന്ന ചിത്രത്തില്‍ നതാഷ ആണ് നായിക.

You might also like

Comments are closed.