Nature

സ്വർണ വില കുതിച്ചു കയറി

കൊച്ചി: സ്വർണ വില ഇന്ന് കുതിച്ചു കയറി. പവന് 280 രൂപയാണ് ഇന്ന് ഉയർന്നത്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 22,400 രൂപയാണ് ഇന്നത്തെ പവന്‍റെ വില. ഗ്രാമിന് 35 രൂപ കൂടി 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

You might also like