ടേക് ഓഫിന് ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാലിക്’. ദീപാവലി ആശംസകളുമായി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ബിജു മേനോന് – ദിലീഷ് പോത്തന് – വിനയ് ഫോര്‍ട്ട് – നിമിഷ സജയന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.
ദീപാവലി ആശംസകളുമായി മാലിക്കിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
You might also like
Comments are closed.