chem

ഹൊറര്‍ ചിത്രം ‘ദമയന്തി’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു 

വരസന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘ദമയന്തി’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . രാധിക കുമാരസ്വാമിയാണ് ചിത്രത്തിലെ നായിക.

ബജരംഗി ലോകി, സാധു കോകില, തബല നാനി, മിത്ര, ഗിരി, മജാ ടോക്കീസ് പവന്‍, കെംപ ഗൗഡ, ശരണ്‍ ഉള്‍തി, കാര്‍ത്തിക്, നവീന്‍ കൃഷ്ണ, മൈസൂര്‍ ബാല, അനുഷ, അഞ്ജന, വീണ സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

You might also like

Comments are closed.