മഹേഷ് ബാബു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സരിലേരു നീക്കെവ്വരൂ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷ്മിക മണ്ഡന ആണ് നായിക.ദില്‍ രാജു, മഹേഷ് ബാബു, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
2020 ജനുവരി 12ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ മഹേഷ് ബാബു പട്ടാള മേജര്‍ ആയിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ പകുതി ഭാഗവും കാശ്മീരില്‍ ആണ് ചിത്രീകരിക്കുന്നത്.ജഗപതി ബാബു ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Comments are closed.