chem

രജനികാന്ത് ചിത്രം ‘ദര്‍ബാറി’ലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു 

രജനികാന്തിനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. രജനി-മുരുഗദോസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണിത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .

ചന്ദ്രമുഖി, കുസേലന്‍, ശിവാജി ചിത്രങ്ങള്‍ക്ക് ശേഷം രജനി – നയന്‍താര ജോഡി ഒന്നിക്കുന്ന ചിത്രമാണിത് . സംഗീതം അനിരുദ്ധ് രവിചന്ദര്‍. ചിത്രം 2020 പൊങ്കല്‍ ദിനത്തില്‍ റിലീസ് പ്രതീക്ഷിക്കുന്നു.

You might also like

Comments are closed.