Times Kerala

ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്ക് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണികളെ കുറിച്ച അന്വേഷിക്കണമെന്ന് അമേരിക്കന്‍ ഭരണകൂടം

 
ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്ക് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണികളെ കുറിച്ച അന്വേഷിക്കണമെന്ന് അമേരിക്കന്‍ ഭരണകൂടം

വാഷിങ്ടണ്‍: ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്ക് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണികളെ കുറിച്ച അന്വേഷിക്കണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് രണ്ട് മുതിര്‍ന്ന സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. ചൈനയ്ക്ക് വേണ്ടി ടിക് ടോക്ക് ചാരവൃത്തി നടത്തുന്നുവെന്നാണ് ആരോപണം. ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാന്‍ അനുവദിക്കുന്ന ടിക് ടോക്ക് അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ഫെയ്‌സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും മറികടന്നിരുന്നു.

Related Topics

Share this story