Times Kerala

കർണാടകയിൽ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികൾ മരിച്ചു

 

ബംഗളൂരു: കർണാടകയിലെ ഗുൽബർഗയിൽ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികൾ മരിച്ചു. മൂന്നു വയസിനും നാലു വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച ഗുൽബർഗിലെ ചിൻചോലിയിലുള്ള ഒരു കടയിലായിരുന്നു സംഭവം. കൂടുതൽ വിവരം അറിവായിട്ടില്ല.

Related Topics

Share this story